മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചു; സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സൗരവ് ഗാംഗുലി
മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
0 Comments
16/07/2020