സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; ഇരുപത്തിയൊന്ന് തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍
സ്റ്റോര്‍ കീപ്പിംഗ്,സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് നടപ്പായത്.
സ്റ്റോര്‍ കീപ്പിംഗ്,സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് നടപ്പായത്.
ഇത്തവണത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി
ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍ഥാടകരുമായും അവര്‍ തമ്മിലും നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
റസിഡന്റ് വിസ ഇല്ലാത്തവരെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്ന പുതിയ തീരുമാനമാണ് ഇപ്പോൾ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
ഹജ്ജ്, ഉംറ മേഖലയിലെ നിക്ഷേപകര്‍, വ്യക്തികള്‍, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇളവുകളുടെ പ്രയോജനം ലഭിക്കും.
റിയാദ്: വീട്ടുജോലിക്കാരിയുടെ മരണത്തിൽ സ്വദേശി വനിതയ്ക്ക് വധശിക്ഷ. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് സ്വദേശി വനിതയായ ആയിശ അല്‍ ജിസാനിയെ സൗദി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ബംഗ്ലാദേശ്…
ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്.
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. നവംബര്‍ 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക.
കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സര്‍വിസ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വിസുണ്ടാവും.
ഇന്ത്യയെ കൂടാതെ കോവിഡ് അതിരൂക്ഷമായി തുടരുന്ന ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.