50 കോടി ക്ലബ്ബിൽ ഇടംനേടി ‘രോമാഞ്ചം’; നേട്ടം സ്വന്തമായത് റിലീസ് ചെയ്ത് 23ാം ദിവസം

ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയറ്ററിൽ എത്തിയത്. 1.75 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രമാണ് വൻ നേട്ടം സ്വന്തമാക്കിയത്.

0 Comments

സൗബിന്‍റെ ഏറ്റവും പുതിയ ചിത്രം ജിന്നിന്‍റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍റെ സംവിധാനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജിന്ന്.

0 Comments