യു.പി പിടിക്കാൻ പുതിയ തന്ത്രം; മോദിയുടെയും യോഗിയുടെയും ചിത്രങ്ങളുള്ള സാരിയുമായി പ്രചാരണത്തിന് ബി.ജെ.പി
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര കൊണ്ട് നിറഞ്ഞ സാരികളുമുണ്ട്,’ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങള്‍ കൊണ്ടുവരും’ എന്ന മുദ്രാവാക്യവും ഇതിലുണ്ട്.
0 Comments
19/01/2022