പ്ളേ ഓഫ് സാധ്യതകൾ വിദൂരം; പോയിന്റ് പട്ടികയിലെ റോയൽസിൻ്റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതായി സഞ്ജു

പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്‌ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം

0 Comments

ബാംഗ്ലൂരിനെതിരെ 112 റണ്‍സിൻ്റെ ദയനീയ തോല്‍വി; പ്ലേ ഓഫില്‍ കടക്കാമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിൻ്റെ മോഹങ്ങള്‍ തകരുന്നു

35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

0 Comments

ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ തുകകൾ അറിയാം

ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ ഷാ അഫ്രീദി, ഇമാം ഉൾ ഹഖ്, ഹസൻ അലി എന്നീ താരങ്ങൾക്കാണ് പാകിസ്ഥാനിൽ കൂടുതൽ വരുമാനമുള്ളത്.

0 Comments

ശ്രീലങ്കക്കെതിരായ ടി-20 പരമ്പര ചൊവ്വാഴ്ച മുതൽ; ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും

ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്.

0 Comments