‘എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’; ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി സാനിയ മിർസ, എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, സാനിയ പറയുന്നു
ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക
0 Comments
10/06/2024