സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നു
'നല്ല ഭക്ഷണം നാടിൻ്റെ അവകാശം' എന്ന കാമ്പയിൻ്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി 349 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്
0 Comments
07/05/2022