സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട മഹാ സമ്മേളനം; സുരക്ഷ ഉറപ്പാക്കണം; കളക്ടറേറ്റില്‍ ചേർന്ന യോഗവും സംഘാടകർക്ക് നൽകിയ നിർദ്ദേശവും; കൂടുതൽ അറിയാം..
കാസര്‍കോട്: കുണിയയില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന മഹാ സമ്മേളനത്തിന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിൻ്റെ…