മയക്കുമരുന്നിനെതിരെ ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
0 Comments
07/04/2022
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
പഠനം എന്നത് ജോലിക്ക് വേണ്ടി മാത്രമാവരുത് . ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ പഠനം അനിവാര്യമാണെന്നും ബേബി ബാലകൃഷ്ണന്‍