തൊടുമ്പോൾ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്; ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നവരെ മോശക്കാരായി കാണരുത്: സാധിക വേണുഗോപാൽ

ചിത്രങ്ങള്‍ക്ക് താഴെയൊക്കെ വരുന്ന കമന്‍റുകള്‍ക്ക് ഞാൻ ആദ്യമൊക്കെ റിയാക്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി. മച്യൂരിറ്റി ലെവൽ മാറുമല്ലോ

0 Comments