രാജസ്ഥാൻ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിൻ്റെ പദയാത്ര; മെരുക്കാനാവാതെ ഹൈക്കമാന്റും

പദയാത്ര ബി. ജെ. പി നേതാക്കളുടെ അഴിമതികൾക്കെതിരെ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയർത്തുന്നത്.

0 Comments

രാജസ്ഥാനിലെ തമ്മിലടി; പ്രശ്നങ്ങള്‍ പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം

നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

0 Comments

ഒടുവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം; കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ സച്ചിന്‍; തീരുമാനം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം

തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എം.എല്‍.എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.

0 Comments

നടക്കുന്നത് നാടകീയ നീക്കങ്ങള്‍; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സച്ചിൻ പൈലറ്റിനെ കോണ്‍ഗ്രസ് നീക്കി; സച്ചിനോട് തങ്ങള്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാൻ ബി.ജെ.പി നേതാവിന്‍റെ ക്ഷണം

104 എം.എൽ.എമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ 18 എം.എൽ.എമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റിന് അട്ടിമറിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

0 Comments