സച്ചിക്ക് കണ്ണീരോടെ കേരളത്തിന്‍റെ വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരച്ചടങ്ങുകള്‍ പൂർത്തിയായി

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി കാണാന്‍ അഡ്വക്കേറ്റ് ചേമ്പറിലെത്തിയിരുന്നു.

0 Comments

‘പോയി’ എന്ന ഒറ്റവാക്കില്‍ നടന്‍ പൃഥ്വിരാജ്; എനിക്ക് ജീവിതം തിരിച്ചു തന്ന സച്ചി എന്ന് ദിലീപ്; സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ വിതുമ്പി സിനിമാ ലോകം

സച്ചി-സേതു കൂട്ടുകെട്ടിലെ ആദ്യ തിരക്കഥയായ ചോക്ക്‌ലേറ്റിലും സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും പൃഥ്വിരാജ് തന്നെയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

0 Comments

സംവിധായകന്‍ സച്ചിക്ക് ശസ്ത്രക്രിയക്കിടെയല്ല ഹൃദയാഘാതമുണ്ടായത്; സച്ചിയെ ബോധം കെടുത്തിയിരുന്നില്ല; വെളിപ്പെടുത്തലുമായി ചികിത്സിച്ച ഡോക്ടർ

ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു.

0 Comments