പ്രൗഢമായി സഅദിയ്യ ഖത്മുല്‍ ബുഖാരി സംഗമം ; സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ നേതൃത്വം നല്‍കി

ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.

0 Comments

പ്രൗഢമായി ബിരുദദാന സംഗമം; 340 വിദ്യാര്‍ത്ഥികള്‍ക്ക് സനദ് നല്‍കി സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ്

സയന്‍സ് കോളേജ് ചെയര്‍മാന്‍ ഡോ. എന്‍. എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍. എ അബൂബക്കര്‍ ഹാജി കീനോട്ട് അഡ്രസ് നടത്തി.

0 Comments

സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ എം. എ ഉസ്താദ് ആണ്ടു നേര്‍ച്ച; സനദ് ദാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊടിയേറും; സമാപനം ബുധനാഴ്ച

നവംബര്‍ 23ന് രാവിലെ 6 മണിക്ക് ആംഭിക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് അഹ്‌മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.

0 Comments

സഅദിയ ഖത്മുല്‍ ബുഖാരി സംഗമം മാര്‍ച്ച് 14-ന്; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം നേതൃത്വം നല്‍കും

പ്രിന്‍സിപ്പള്‍ എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിൻ്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

0 Comments

സഅദിയ ഇന്റര്‍നാഷണല്‍ ഫോറം: ഭാരവാഹികളെയും 25 അംഗ എക്‌സിക്യുട്ടീവിനേയും തെരഞ്ഞെടുത്തു

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.

0 Comments

ഷാര്‍ജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി സഅദിയ്യ പൂര്‍വ വിദ്യാര്‍ത്ഥി

മികച്ച വാഗ്മിയും എഴുത്തുകാരനുമായ മുഷ്താഖ് കലാ രംഗത്തും എസ്. എസ്. എഫ് സാഹിത്യോല്‍ത്സവങ്ങളിലും സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുണ്ട് .

0 Comments

532 പേര്‍ ബിരുദം സ്വീകരിച്ചു; ആത്മീയ സംഗമത്തോടെ സഅദിയ്യ സനദ് ദാന മഹാ സമ്മേളനത്തിന് ധന്യ സമാപനം

450 സഅദികള്‍, 62 അഫ്‌ളല്‍ സഅദികള്‍, 20 ഹാഫിളുകള്‍ എന്നിവര്‍ സഅദിയ്യ അദ്ധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സനദ് ഏറ്റുവാങ്ങി.

0 Comments

സഅദിയ്യ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ്: പുതിയ ബ്ലോക്കിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

കുറ്റിയടിക്കല്‍ കര്‍മ്മം പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.

0 Comments

ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം; സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് റാങ്ക് ജേതാക്കളെ അനുമോദിച്ചു

എന്‍.എ അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് ഉദ്ഘാടനം ചെയ്തു.

0 Comments