പ്രൗഢമായി സഅദിയ്യ ഖത്മുല് ബുഖാരി സംഗമം ; സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ നേതൃത്വം നല്കി
ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.
ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.
സയന്‍സ് കോളേജ് ചെയര്മാന് ഡോ. എന്‍. എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍. എ അബൂബക്കര്‍ ഹാജി കീനോട്ട് അഡ്രസ് നടത്തി.
നവംബര്‍ 23ന് രാവിലെ 6 മണിക്ക് ആംഭിക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ സ്നേഹ സഞ്ചാരം
പ്രിന്‍സിപ്പള്‍ എ. പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്തിൻ്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.
മികച്ച വാഗ്മിയും എഴുത്തുകാരനുമായ മുഷ്താഖ് കലാ രംഗത്തും എസ്. എസ്. എഫ് സാഹിത്യോല്‍ത്സവങ്ങളിലും സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുണ്ട് .
450 സഅദികള്‍, 62 അഫ്ളല് സഅദികള്‍, 20 ഹാഫിളുകള്‍ എന്നിവര്‍ സഅദിയ്യ അദ്ധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സനദ് ഏറ്റുവാങ്ങി.
കുറ്റിയടിക്കല്‍ കര്‍മ്മം പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
എന്‍.എ അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ.പി ഹുസൈന് സഅദി കെ.സി റോഡ് ഉദ്ഘാടനം ചെയ്തു.