ഉക്രെയിൻ – റഷ്യ യുദ്ധത്തിൽ ഒരു രഹസ്യ സമാധാന ദൗത്യം നടക്കുന്നു; വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

യുദ്ധം അവസാനിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ് എന്നും മാർപാപ്പ ഹംഗറിയിൽ നിന്നുള്ള യാത്രാമധ്യേ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

0 Comments