ഐ.പി.എല്‍; തീപാറും പോരാട്ടം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
ഇരു ടീമുകളും 9 മത്സരം വീതം കളിച്ചു. ബാംഗ്ലൂരിന് 6 ജയം സഹിതം 12 പോയിന്റും കൊല്‍ക്കത്തയ്ക്ക് അഞ്ച് ജയം സഹിതം 10 പോയിന്റുമാണ് ഉള്ളത്.
0 Comments
21/10/2020