രാജ്യാന്തര വനിതാ ദിനം: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വട്ടമേശ സമ്മേളനം നടത്തി

കാസര്‍കോട്: രാജ്യാന്തര വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ 'വനിതാ ശാക്തീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യവും പോഷണവും' എന്ന വിഷയത്തില്‍…

0 Comments