വിദേശ രാജ്യങ്ങളില്‍നിന്ന് കാസർകോട് ജില്ലയിലെത്തുന്നവര്‍ ഒരാഴ്ച റൂം ക്വാറന്റൈനില്‍ കഴിയണം; നിർദ്ദേശവുമായി കളക്ടര്‍
18 ദിവസത്തില്‍ ഏറ്റവും അധികം പരിശോധന നടത്തുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് പ്രശസ്തി പത്രം വിതരണം ചെയ്യും.
0 Comments
01/01/2021