കൊക്കക്കോളയ്ക്ക് കഷ്​ടകാലം തുടരുന്നു; ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ മാറ്റിവെച്ച്‌​ ഇറ്റലിയുടെ സൂപ്പര്‍ താരവും

റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന്​ പിന്നാലെ കോർപ്പറേറ്റ്​ ഭീമൻ കൊക്ക കോളക്ക്​ കോടികളുടെ നഷ്​ടം ഉണ്ടായിരുന്നു​.

0 Comments