ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു

ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു.

0 Comments