26 വര്‍ഷം നീണ്ട കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍; ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു
ലേവര്‍ കപ്പ് എടിപി ചാമ്പ്യന്‍ഷിപ്പ് തൻ്റെ കരിയറിലെ അവസാന മത്സര ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്ന് ആരാധകരെ അഭിസംബോധന ചെയ്ത് ഫെഡറര്‍ അറിയിച്ചു.
0 Comments
15/09/2022