തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണികള്‍ക്ക് അനുമതി 100 മീറ്റര്‍ ദൂരത്തില്‍ മാത്രം; വെടിക്കെട്ട് സമയത്ത് അത്യാഹിതമുണ്ടായാല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി ചെമ്പോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചു
വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍നിന്ന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കൂ.
0 Comments
07/05/2022