സര്‍ക്കാര്‍ എഴുതികൊടുത്തതല്ല ഗവര്‍ണര്‍ വായിച്ചതെന്ന് എം.കെ. സ്റ്റാലിന്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍; നടന്നത് നാടകീയ സംഭവങ്ങൾ
തമിഴ്‌നാടിനേക്കാള്‍ നല്ലത് തമിഴകമാണെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ സഭ ചേര്‍ന്നത് മുതല്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
0 Comments
09/01/2023