വിടവാങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടൻ റിസബാവ

150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് രംഗത്തും സജീവമായിരുന്നു.

0 Comments