പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നിശ്ശബ്ദത പാലിക്കുന്നു; രാമനവമി ആക്രമണങ്ങളിൽ പ്രതികരണവുമായി കപിൽ സിബൽ

വിദ്വേഷ പ്രചാരണങ്ങൾ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. സാധാരണക്കാരാണ് ഈ വിദ്വേഷത്തിൻ്റെ ഇരകൾ

0 Comments