17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികപീഡനത്തിന് പരാതി നൽകിയത്; വൈരമുത്തുവിന് ഒ.എൻ.വി പുരസ്‌കാരം നൽകിയതിനെതിരെ റിമ കല്ലിംഗൽ
വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരായി പാർവതി തിരുവോത്ത്, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങിയവർ പ്രതിഷേധമറിയിച്ചിരുന്നു.
0 Comments
27/05/2021