ആഗോള സമ്പന്ന പട്ടിക; രണ്ടാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്കിറങ്ങി ഗൗതം അദാനി

. ഓഗസ്റ്റ് 30 നാണ് ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് അദാനി ഉയര്‍ന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം.

0 Comments