”ആ വേല കയ്യിലിരിക്കട്ടെ…” ബാലവേല വിവരമറിയിച്ചാല്‍ 2500 രൂപ പാരിതോഷികം
ഒരേ വിവരം ഒന്നിലധികം വ്യക്തികളില്‍ നിന്നും ലഭിച്ചാല്‍, ആദ്യം വിവരം നല്‍കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത
ഒരേ വിവരം ഒന്നിലധികം വ്യക്തികളില്‍ നിന്നും ലഭിച്ചാല്‍, ആദ്യം വിവരം നല്‍കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത
ആർ ആർ ആറിൽ ഒറ്റ സീനിൽ മാത്രമാണ് ആലിയ പ്രത്യക്ഷപ്പെടുന്നുള്ളെങ്കിലും, പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിച്ചത് . എന്നാല്‍ സിനിമ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല.
നിലവിൽ ജനസംഖ്യ വെറും 2000 ആണ്. അപേക്ഷകർ വിജയകരമായി അപേക്ഷിച്ച് 90 ദിവസത്തിനുള്ളിൽ പ്രദേശത്തേക്ക് മാറേണ്ടിവരും.
ഏപ്രിൽ 16 നാണ് ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിലൂടെ ഇൻസ്റ്റാഗ്രാം ബഗിനെക്കുറിച്ച് മയൂർ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇയാളെ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചുവെക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.