പ്രായം കൂടുന്നു, ശരീരം തളരുകയാണ്; വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നിസ് താരം സാനിയ മിര്‍സ

ചില കാര്യങ്ങള്‍ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാല്‍ മൂന്ന് വയസുകാരനായ മകനെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.

0 Comments

ക്രിക്കറ്റിൻ്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിങ്

2016-ല്‍ യു.എ.ഇയ്ക്കെതിരായ ടി20യിലാണ് ഹര്‍ഭജന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്, അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി

0 Comments

ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിരമിക്കുന്നു എന്ന് പ്രചാരണം; വാസ്തവം ഇതാണ്

എന്നിരുന്നാലും, ഏഷ്യ ഓപ്പണ്‍ ടൂര്‍ണമെന്റിനായി പരിശീലനം നടത്തുമെന്ന താരത്തിന്‍റെ ട്വിറ്ററിലെ സന്ദേശത്തിന്‍റെ അവസാന ഭാഗം ആരാധകരെ അത്ഭുതപ്പെടുത്തി.

0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മഹേന്ദ്രസിംഗ് ധോണിയും സുരേഷ് റെയ്‌നയും

ധോണിയ്ക്ക് കീഴിലാണ് റെയ്‌നയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമില്‍ റെയ്‌നയെ നിലനിര്‍ത്തിയതും ധോണിയായിരുന്നു.

0 Comments