ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്‌നം തോന്നിയാല്‍ ഉടൻ തന്നെ പ്രതികരിക്കും; പിന്നെ പറയുന്നതില്‍ കാര്യമില്ല: ശ്വേത മേനോൻ

സെറ്റിലും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും എന്നെ കാണില്ല.

0 Comments

സത്യം എന്നായാലും പുറത്തുവരും; ആരോപണങ്ങള്‍ വന്നപ്പോള്‍ ദു:ഖിച്ചിട്ടില്ല, സത്യാവസ്ഥ പുറത്തുവരുമ്പോള്‍ അത്യധികം സന്തോഷിക്കുന്നുമില്ല : ഉമ്മൻ ചാണ്ടി

അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി നല്‍കാനില്ല. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

0 Comments

കേന്ദ്ര സർക്കാരിന്‍റെ മാധ്യമവിലക്ക് അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടി; നേതാക്കള്‍ പ്രതികരിക്കുന്നു

ഡല്‍ഹി കലാപത്തിന്‍റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബി.ജെ.പി സര്‍ക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

0 Comments