അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു; നഴ്സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
കഴിഞ്ഞ ഞായറാഴ്ചയാണ് ഛർദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയൽവാസിയായ യുവതി ശ്രീജയുടെ വീട്ടിൽ ഓടിയെത്തിയത്.
0 Comments
02/09/2021