19 വയസുള്ള പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി; മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കര്‍ണാടകയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
മാതാപിതാക്കള്‍ കുട്ടിയെ സയീദ് മൊയീന്‍ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ പരാതി നല്‍കി.
0 Comments
14/10/2022