രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ; ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് സുപ്രീംകോടതി

ഭൂതകാലത്തിൻ്റെ ജയിലിൽ കഴിയാനാകില്ല. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും കോടതി

0 Comments

മതത്തിന് എതിരല്ല ; മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് സി.പി.എം നിലപാട്: എം.വി ഗോവിന്ദൻ മാസ്റ്റർ

മതത്തിനോ വിശ്വാസത്തിനോ എതിരായി യുക്തിവാദ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതല്ല സര്‍ക്കാരിൻ്റെ സമീപനം.

0 Comments

മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ലീഗ് നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെ യോഗം

ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക

0 Comments

പ്രവാസികളായ അമുസ്‌ലിങ്ങളുടെ കേസുകൾ പരിഗണിക്കുന്നതിന് പത്യേക കോടതി; അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു

അമുസ്‌ലിങ്ങളുടെ കുടുംബപരമായുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്ന ജുഡീഷ്യൽ സംവിധാനമൊരുക്കുകയെന്നതാണ് ലക്ഷ്യം.

0 Comments

വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്ന് നിര്‍ബന്ധിച്ചു; മതംമാറ്റ നിരോധന നിയമപ്രകാരം യുവാവ് അറസ്റ്റില്‍

വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതംമാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

0 Comments

ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് സാധിക്കും; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്‍റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് നിരീക്ഷിച്ചു.

0 Comments

‘ജാതിയുണ്ട് സഖാക്കളേ, നിങ്ങളിലുമുണ്ട്; സി.പി.എമ്മിലും ജാതി ചിന്തയുണ്ടെന്ന് സിവിക് ചന്ദ്രൻ

ജാതിപ്പേരുപയോഗിക്കാൻ മകൾക്കുമില്ലല്ലോ ഉളുപ്പ് …. ജാതിയുണ്ട് സഖാക്കളേ, നിങ്ങളിലുമുണ്ട്. നിങ്ങളുമത് രാഷ്ടീയത്തിൽ സാംസ്‌കാരിക മൂലധനമാക്കുന്നുണ്ട്.

0 Comments