ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സന്തോഷ് പടിഞ്ഞാറേക്കര,നൗഫല്‍, മഹേഷ് എന്നിവര്‍ സാമഗ്രികള്‍ വിതരണം ചെയ്തു.
0 Comments
10/08/2022
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സന്തോഷ് പടിഞ്ഞാറേക്കര,നൗഫല്‍, മഹേഷ് എന്നിവര്‍ സാമഗ്രികള്‍ വിതരണം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സൗജന്യമായി വീട് നല്‍കുന്നതിനായി അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 26 പേര്‍ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചു.