കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡി.ടി.പി സ്കീമിന് സര്‍ക്കാറിൻ്റെ അംഗീകാരം; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും; ചെയര്‍മാന്‍ അബ്ബാസ് ബീഗം
കാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസർകോട്…