എന്‍ഡോസള്‍ഫാന്‍ : റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും
ചികിത്സ ലഭിക്കുന്നതിനായി കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ നിന്നാണ് നിലവില്‍ റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നത്.
0 Comments
29/11/2022