രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ
1076 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തര്‍പ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ
1076 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തര്‍പ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ
എൻ.ഡി.എ ഇതര സംസ്ഥാനങ്ങളിൽ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു.
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി പോലുള്ള തസ്തികകളുടെ റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ഇടം പിടിക്കുന്നതിനാലും വലിയ ലിസ്റ്റുകള്‍ തയ്യാറാക്കുന്നുണ്ട്.
കൊവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സർവ്വീസുകളിൽ നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നടപടി.
കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
എം.പിമാരുടെ ശമ്പളം കുറയ്ക്കുന്നതും തോട്ടിപ്പണി പൂര്‍ണമായി നിരോധിക്കുന്നതുമടക്കം 23 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമാണ് ഈ പദ്ധതി വഴി ഇളവ് ലഭിക്കുക.