ടാറ്റ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ ഗുരുദാസ് ഏറ്റുവാങ്ങി.
0 Comments
09/08/2021