പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചാലും സാമ്പത്തിക മാന്ദ്യം ഇന്ത്യയിൽ പിടിമുറുക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
പണപ്പെരുപ്പ നിരക്ക് ആർ.ബി.ഐയുടെ ടോളറൻസ് ബാൻഡിന് മുകളിലാണ്. 2024-ഓടെ ഇത് തിരികെ കൊണ്ടുവരാൻ ആർ.ബി.ഐ ശ്രമിക്കുന്നുണ്ട്.
0 Comments
29/11/2022