ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബോളിവുഡ് ചിത്രം പേര് മാറ്റി, രാവണ്‍ ലീല ഇനി ‘ഭവായി’

സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു.

0 Comments