12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകർ; ‘റൗഡി ബേബി’ പാട്ടിൻ്റെ റെക്കോർഡ് വിജയ് യുടെ ‘അറബിക് കുത്ത്’ തകർത്തു
17 ദിവസങ്ങൾ കൊണ്ടാണ് റൗഡി ബേബി 100 മില്യൻ കടന്നത്. അറബിക് ശൈലിയിൽ തമിഴും ചേർത്തൊരുക്കിയ പാട്ടാണ് ‘അറബിക് കുത്ത്’.
0 Comments
01/03/2022