അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല; സൗന്ദര്യം കൂടുതലാണെന്ന് പറഞ്ഞ് സിനിമകളില്‍ നിന്ന് ഒഴിവാക്കി: റാഷി ഖന്ന
ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ‘നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്.
0 Comments
29/03/2022