രക്ഷാദൗത്യത്തിന് സുഡാനിലെത്തിയ തുർക്കി വിമാനത്തിന് വെടിയേറ്റു; പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സാണെന്ന് സുഡാൻ സൈന്യം

പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ സി-130 വിമാനത്തിന് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തുർക്കി പറഞ്ഞു.

0 Comments