കാസര്‍കോട് ടാറ്റ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ ഉടൻ ഒരുക്കും: ജില്ലാ മെഡിക്കൽ ഓഫീസർ
ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ്-19 രോഗികളെ ഇവിടെ ചികിൽസിച്ചിരുന്നു. ഇതിൽ 1100 പേരുടെയും രോഗം ഭേദമായി.
0 Comments
20/04/2021
ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ്-19 രോഗികളെ ഇവിടെ ചികിൽസിച്ചിരുന്നു. ഇതിൽ 1100 പേരുടെയും രോഗം ഭേദമായി.
കോവിഡ്-19 വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ജില്ലയില്‍ നിലവില്‍ ശരാശരി 100 പേരെ കോവിഡ് -19 ന് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിക്കുന്നുണ്ട്.