മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച സിനിമകള്‍ കണ്ടു; രാംചരണ്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിലേക്ക് ക്ഷണിച്ച് ശങ്കര്‍

കിയാര അദ്വാനിയാണ് നായിക. ഹൈദരാബാദില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സെറ്റില്‍ ഈ മാസം എട്ടിന് ചിത്രീകരണം ആരംഭിക്കും.

0 Comments