രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവന; പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍
ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐയും, എ.ഐ.എസ്.എഫുമാണ് പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന വെറുപ്പിന്റേയും വര്‍ഗീയതയുമാണെന്ന പ്രതികരണവുമായി പ്രതിഷേധം ഉയര്‍ത്തിയത്.
0 Comments
08/10/2021