ഞാൻ സിനിമയിലേക്ക് വരാതിരിക്കാന്‍ ചിലര്‍ മുട്ടയില്‍ കൂടോത്രം ചെയ്തതായി അറിഞ്ഞു: രജിത് കുമാര്‍
താന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും ഗായിക അമൃത സുരേഷുമായുള്ള ലൈവ് വിഡിയോ ചാറ്റിനിടെ അദ്ദേഹം വെളിപ്പെടുത്തി.
0 Comments
13/07/2021