‘സ്യൂഡോമോഗ്രിസ് സുധി’ ; രാജസ്ഥാനിലെ താർ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് നൽകിയത് മലയാളി ഗവേഷകൻ്റെ പേര്
കടുംതവിട്ടുനിറത്തിലുള്ള ആൺചിലന്തിയുടെ ശിരസ്സിൽ ചെറിയ വെളുത്ത രോമങ്ങൾ കാണാം. പെൺചിലന്തിയുടെ മഞ്ഞനിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം
കടുംതവിട്ടുനിറത്തിലുള്ള ആൺചിലന്തിയുടെ ശിരസ്സിൽ ചെറിയ വെളുത്ത രോമങ്ങൾ കാണാം. പെൺചിലന്തിയുടെ മഞ്ഞനിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം
സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വം സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി ജോൺ സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിൻ്റെ അയൽവാസിയായിരുന്നു ജോൺ.
കുട്ടിയുടെ കുടുംബം ചൈൽഡ് ഹെൽപ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്.
സുബോദ ദേവിയുടെ മകൻ്റെ ഭാര്യയായ അൽപനയും കാമുകൻ മനീഷും കൃഷ്ണകുമാറിൻ്റെ സഹായത്തോടെ വാങ്ങിയ പാമ്പിനെ കൊണ്ട് സുബോദ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു
ബാലവിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതുകൊണ്ട് അവ സാധുതയുള്ളതായി കണക്കാക്കില്ലെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞത്.
രാജസ്ഥാനിലെ പ്രധാന വ്യവസായങ്ങളിലൊന്നാണ് ടൂറിസം, ഓരോ വർഷവും ലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ ആണ് ഇവിടം സന്ദർശിക്കുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിൽ ചത്തു വീണ അൻപതോളം കാക്കകളിലും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എം.എല്‍.എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.