തമിഴ് ജനതയുടെ കരുത്തിൻ്റെ പ്രതീകമാണ് ചെങ്കോൽ; പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് രജനീകാന്ത്

അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ നെഹ്റുവിനോട് ചോദിച്ചതാണ് ചെങ്കോലിൻ്റെ പിറവിയിലേയ്ക്ക് നയിച്ചത്.

0 Comments

അനുമതിയില്ലാതെ തന്‍റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനിയും തുടർന്നാൽ നിയമ നടപടിയെന്ന് രജനികാന്ത്

നടനെന്നും മനുഷ്യനെന്നും നിലയിലുള്ള വ്യക്തിപ്രഭാവം കൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത്

0 Comments

ആദ്യമായി രജനീകാന്തിനൊപ്പം; ‘ജയിലറി’ൽ മോഹൻലാലിൻ്റെ ചിത്രം വൈറലാകുന്നു

മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൻ്റെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ്.

0 Comments

നടൻ രജനീകാന്തിനെയും ഇളയരാജയെയും രാജ്യസഭയിലേക്ക് പരിഗണിക്കാൻ ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലർത്തുന്നയാളാണ് രജനീകാന്ത്. കാശ്മീർ വിഷയത്തിൽ ഇരുവരെയും പരസ്യമായി രജനി പ്രശംസിച്ചിരുന്നു.

0 Comments

ലോകവ്യാപകമായി 12 ദിവസം കൊണ്ട് 225 കോടി കളക്ഷൻ നേടി രജനിയുടെ ‘അണ്ണാത്തെ’

നയൻതാരയാണ് ചിത്രത്തിൽ നായിക. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായി എത്തിയ ചിത്രമാണ് അണ്ണാത്തെ.

0 Comments

‘ആരോഗ്യനില ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നു’; രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനവുമായി രജനീകാന്ത്

അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്നാണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം.

0 Comments

സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര; ഗതാഗത നിയമ ലംഘനത്തിന് നടന്‍ രജനീകാന്തിന് 100 രൂപ പിഴചുമത്തി ചെന്നൈ ട്രാഫിക് പോലീസ്

ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം.

0 Comments

രാഷ്ട്രീയപ്രഖ്യാപനവുമായി രജനീകാന്ത് എത്തി; തമിഴ്‌നാട് രാഷ്ട്രീയത്തിലെ നേതൃ ശൂന്യതയ്ക്ക് രജനി ഒരു പരിഹാരമാകുമോ?

രജനിയുടെ പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും.

0 Comments