പതിനഞ്ച് മിനിറ്റ് അഭിനയിക്കുന്നതിന് അഞ്ച് കോടി ; രാജമൗലി ചിത്രത്തിൽ ഞെട്ടിപ്പിക്കുന്ന പ്രതിഫലവുമായി ആലിയ

ആർ ആർ ആറിൽ ഒറ്റ സീനിൽ മാത്രമാണ് ആലിയ പ്രത്യക്ഷപ്പെടുന്നുള്ളെങ്കിലും, പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അതരിപ്പിച്ചിരിക്കുന്നത്.

0 Comments